Gurukul Edvance Academy

Annual intake period: May to September. Ask for the current batch timetable before payment.എല്ലാ വർഷവും മേയ് മുതൽ സെപ്റ്റംബർ വരെ പ്രവേശനം. ഫീസ് അടയ്ക്കുന്നതിന് മുമ്പ് പുതിയ ബാച്ചിന്റെ ക്ലാസ് ദിവസങ്ങളും സമയവും ഉറപ്പാക്കുക.

Check this intakeപുതിയ ബാച്ച് അറിയാം
For Plus Two qualified learnersപ്ലസ് ടു യോഗ്യതയുള്ളവർക്ക്One-year programmeഒരു വർഷത്തെ പരിശീലനം

Turn your interest in young children into practical classroom confidence.കുട്ടികളെ പഠിപ്പിക്കാൻ ഇഷ്ടമാണോ? മോണ്ടിസോറി ടീച്ചർ ആകാൻ വേണ്ട അറിവും നേരിട്ടുള്ള പരിശീലനവും നേടാം.

A one-year, English-medium Montessori teacher-training programme with flexible study modes, material-based learning and a one-month preschool practicum.മോണ്ടിസോറി പഠനസാമഗ്രികൾ ഉപയോഗിച്ചുള്ള പരിശീലനം, സൗകര്യപ്രദമായ ക്ലാസ് രീതികൾ, ഒരു മാസത്തെ പ്രീസ്‌കൂൾ പ്രാക്ടിക്കം എന്നിവ ഉൾപ്പെടുന്ന ഒരു വർഷത്തെ ഇംഗ്ലീഷ് മീഡിയം കോഴ്സ്.

Offlineഓഫ്‌ലൈൻLive onlineലൈവ് ഓൺലൈൻRecorded classesറെക്കോർഡ് ചെയ്ത ക്ലാസുകൾHybridഹൈബ്രിഡ്

1 Year

Durationകാലാവധി

1 Month

Preschool practicumപ്രീസ്‌കൂൾ പ്രാക്ടിക്കം

₹43,500

Programme fee fromകോഴ്സ് ഫീസ്

Does this sound like you?നിങ്ങളും ഇതിലൊന്നാണോ?

You do not need a perfect background—you need the correct starting pointമുൻപരിചയം ഇല്ലെങ്കിലും പഠിച്ചു തുടങ്ങാം

01

I want to restart my careerകരിയറിലേക്ക് തിരികെ വരണം

A family break or a change in direction should not prevent you from building a teaching pathway.കുടുംബകാര്യങ്ങളാൽ പഠനത്തിലോ ജോലിയിലോ ഇടവേള വന്നിട്ടുണ്ടോ? അധ്യാപനരംഗത്ത് പുതിയൊരു തുടക്കം കുറിക്കാൻ അത് തടസ്സമാകേണ്ടതില്ല.

02

Regular travel is difficultദിവസവും യാത്ര ചെയ്യാൻ കഴിയുന്നില്ല

Choose offline, live online, recorded or hybrid learning around your location and responsibilities.നിങ്ങളുടെ സമയത്തിനും സൗകര്യത്തിനും അനുസരിച്ച് ഓഫ്‌ലൈൻ, ലൈവ് ഓൺലൈൻ, റെക്കോർഡ് ചെയ്ത ക്ലാസുകൾ, അല്ലെങ്കിൽ ഹൈബ്രിഡ് പഠനം തിരഞ്ഞെടുക്കാം.

03

The total fee feels difficultഫീസ് ഒരുമിച്ച് അടയ്ക്കാൻ കഴിയുന്നില്ല

A clearly explained instalment plan helps you budget without a hidden final balance.ഫീസ് എങ്ങനെ അടയ്ക്കണമെന്ന് മുൻകൂട്ടി വ്യക്തമായി അറിയാം. തവണകളായി അടയ്ക്കാനുള്ള സൗകര്യവും ലഭ്യമാണ്.

Practical curriculumകോഴ്സിൽ പഠിക്കുന്നത്

Learn the method. Prepare the activity. Practise the classroom.പഠിക്കാം. പരിശീലിക്കാം. ആത്മവിശ്വാസത്തോടെ ക്ലാസെടുക്കാം.

01

Montessori philosophyമോണ്ടിസോറി പഠനരീതി

Understand the child-centred principles behind the Montessori approach.ഓരോ കുട്ടിയുടെയും കഴിവിനും പഠനവേഗത്തിനും പ്രാധാന്യം നൽകുന്ന മോണ്ടിസോറി രീതിയുടെ അടിസ്ഥാനങ്ങൾ മനസ്സിലാക്കാം.

02

Child development and psychologyകുട്ടികളുടെ വളർച്ചയും മനഃശാസ്ത്രവും

Learn how children grow, communicate, play and develop across the early years.ചെറുപ്രായത്തിൽ കുട്ടികൾ എങ്ങനെ വളരുന്നു, പഠിക്കുന്നു, ആശയവിനിമയം നടത്തുന്നു എന്നിവ മനസ്സിലാക്കാം.

03

Practical life and sensorial learningപ്രാക്ടിക്കൽ ലൈഫ്, സെൻസോറിയൽ പരിശീലനം

Use structured activities that build independence, coordination and sensory awareness.കുട്ടികളിൽ സ്വയംപര്യാപ്തത, ചലന ഏകോപനം, ഇന്ദ്രിയബോധം എന്നിവ വളർത്തുന്ന പ്രവർത്തനങ്ങൾ പരിശീലിക്കാം.

04

Language and early mathematicsഭാഷയും അടിസ്ഥാന ഗണിതവും

Plan age-appropriate language, number and pre-literacy experiences.കുട്ടികളുടെ പ്രായത്തിന് അനുയോജ്യമായ ഭാഷാ, വായനാ, എഴുത്ത്, സംഖ്യാ പ്രവർത്തനങ്ങൾ തയ്യാറാക്കാൻ പഠിക്കാം.

05

Classroom managementക്ലാസ്‌റൂം കൈകാര്യം ചെയ്യൽ

Prepare routines, observation records, lesson plans and positive classroom systems.ദിവസക്രമം, പാഠപദ്ധതി, കുട്ടികളുടെ നിരീക്ഷണരേഖ, ക്ലാസ്‌റൂം ക്രമീകരണം എന്നിവ തയ്യാറാക്കാൻ പഠിക്കാം.

06

Materials and teaching practiceപഠനസാമഗ്രികളും ക്ലാസെടുക്കാനുള്ള പരിശീലനവും

Practise presentations, activity preparation and material-making before the practicum.പ്രാക്ടിക്കത്തിന് മുമ്പ് പഠനസാമഗ്രികൾ തയ്യാറാക്കാനും പ്രവർത്തനങ്ങൾ അവതരിപ്പിക്കാനും ക്ലാസെടുക്കാനും പരിശീലിക്കാം.

Choose how you learnഎങ്ങനെ പഠിക്കാം?

One programme with three flexible study modesനിങ്ങളുടെ സൗകര്യത്തിന് അനുയോജ്യമായ പഠനരീതി തിരഞ്ഞെടുക്കാം

Offlineഓഫ്‌ലൈൻ

Scheduled classroom sessions from 10 AM to 3 PM. Exact class days are shared with the batch timetable.അക്കാദമിയിൽ നേരിട്ടുള്ള ക്ലാസുകൾ രാവിലെ 10 മുതൽ വൈകിട്ട് 3 വരെ. ക്ലാസ് നടക്കുന്ന ദിവസങ്ങൾ ഓരോ ബാച്ചിന്റെയും ടൈംടേബിളിൽ അറിയിക്കും.

Onlineഓൺലൈൻ

Join scheduled live classes and use recorded lessons for revision and flexible study.ലൈവ് ക്ലാസുകളിൽ പങ്കെടുക്കാം. ഒഴിവായ ക്ലാസുകൾ കാണാനും വീണ്ടും പഠിക്കാനും റെക്കോർഡ് ചെയ്ത ക്ലാസുകളും ലഭിക്കും.

Hybridഹൈബ്രിഡ്

Combine online learning with selected in-person classroom and practical sessions.ഓൺലൈൻ ക്ലാസുകൾക്കൊപ്പം ആവശ്യമായ പ്രാക്ടിക്കൽ സെഷനുകൾക്ക് അക്കാദമിയിൽ നേരിട്ട് പങ്കെടുക്കാം.

Entry and certificateയോഗ്യതയും സർട്ടിഫിക്കറ്റും

Plus Two passപ്ലസ് ടു പാസ്

Awarding bodyസർട്ടിഫിക്കറ്റ് നൽകുന്നത്
Integrated Council for Technical Skills & ResourcesIntegrated Council for Technical Skills & Resources
Teaching languageക്ലാസ് ഭാഷ
Englishഇംഗ്ലീഷ്
Examination languageപരീക്ഷ എഴുതേണ്ട ഭാഷ
Englishഇംഗ്ലീഷ്

One-month practicumഒരു മാസത്തെ പ്രീസ്‌കൂൾ പരിശീലനം

Practise in a suitable preschool near your locationനിങ്ങളുടെ വീടിനടുത്തുള്ള പ്രീസ്‌കൂളിൽ പരിശീലനത്തിന് അവസരം

The academy assists with finding a suitable preschool. Final location depends on school availability and approval.അനുയോജ്യമായ പ്രീസ്‌കൂൾ കണ്ടെത്താൻ അക്കാദമി സഹായിക്കും. ഏത് സ്കൂളിലാണ് പരിശീലനം ലഭിക്കുക എന്നത് അവിടത്തെ ഒഴിവും അനുമതിയും അനുസരിച്ചായിരിക്കും.

Placement assistance is available after course completion. Employment is not guaranteed.കോഴ്സ് കഴിഞ്ഞാൽ ജോലി കണ്ടെത്താൻ ആവശ്യമായ സഹായം നൽകും. ജോലി ഉറപ്പുനൽകുന്നില്ല.

Transparent programme feesഫീസ് വിവരങ്ങൾ

Choose the mode—and see the complete academy feeഓരോ പഠനരീതിയുടെയും മുഴുവൻ കോഴ്സ് ഫീസ് അറിയാം

Examination and other applicable official charges are separate. Confirm the written fee schedule before payment.പരീക്ഷാഫീസ് ഇതിൽ ഉൾപ്പെട്ടിട്ടില്ല. ബാധകമായ മറ്റ് ഔദ്യോഗിക ഫീസുകളും പ്രത്യേകം അടയ്ക്കണം. പണം അടയ്ക്കുന്നതിന് മുമ്പ് മുഴുവൻ ഫീസ് വിവരവും എഴുതി വാങ്ങുക.

Offlineഓഫ്‌ലൈൻ

₹47,500

+ examination fee+ പരീക്ഷാഫീസ് പ്രത്യേകം

Example plan: ₹15,500 admission + ₹4,000 × 8 monthsഉദാഹരണം: അഡ്മിഷൻ സമയത്ത് ₹15,500, തുടർന്ന് 8 മാസം ₹4,000 വീതം

Onlineഓൺലൈൻ

₹43,500

+ examination fee+ പരീക്ഷാഫീസ് പ്രത്യേകം

Example plan: ₹13,500 admission + ₹3,750 × 8 monthsഉദാഹരണം: അഡ്മിഷൻ സമയത്ത് ₹13,500, തുടർന്ന് 8 മാസം ₹3,750 വീതം

Hybridഹൈബ്രിഡ്

₹43,500

+ examination fee+ പരീക്ഷാഫീസ് പ്രത്യേകം

Example plan: ₹13,500 admission + ₹3,750 × 8 monthsഉദാഹരണം: അഡ്മിഷൻ സമയത്ത് ₹13,500, തുടർന്ന് 8 മാസം ₹3,750 വീതം

Teacher-training learner storiesവിദ്യാർത്ഥികളുടെ അനുഭവങ്ങൾ

Hear directly from Montessori learnersഞങ്ങളുടെ മോണ്ടിസോറി വിദ്യാർത്ഥികൾ പറയുന്നത് കേൾക്കാം

These are consented Montessori TTC videos. They show individual experiences and do not guarantee the same outcome or employment.വിദ്യാർത്ഥികളുടെ സമ്മതത്തോടെ പ്രസിദ്ധീകരിച്ച വീഡിയോകളാണിവ. ഓരോരുത്തരുടെയും പഠനാനുഭവം വ്യത്യസ്തമായിരിക്കും; ഒരേ ഫലമോ ജോലിയോ ഉറപ്പുനൽകുന്നില്ല.

Questions before admissionഅഡ്മിഷന് മുമ്പ് അറിയേണ്ടത്

Clear answers before you decideസാധാരണയായി ചോദിക്കുന്ന ചോദ്യങ്ങൾ

Can I join after SSLC?SSLC മാത്രം യോഗ്യതയുള്ളവർക്ക് ചേരാമോ?

The confirmed minimum eligibility for this Diploma is Plus Two pass. SSLC-qualified learners can compare the NIOS ECCE pathway.ഈ ഡിപ്ലോമയ്ക്ക് പ്ലസ് ടു പാസായിരിക്കണം. SSLC മാത്രം യോഗ്യതയുള്ളവർക്ക് NIOS ECCE കോഴ്സ് പരിഗണിക്കാം.

Is a job guaranteed?കോഴ്സ് കഴിഞ്ഞാൽ ജോലി ഉറപ്പാണോ?

No. The academy provides placement assistance only. Employment depends on vacancies, employer requirements and interview performance.ജോലി ഉറപ്പുനൽകുന്നില്ല. ഒഴിവുകൾ കണ്ടെത്താനും ഇന്റർവ്യൂവിന് തയ്യാറെടുക്കാനും അക്കാദമി സഹായിക്കും. ജോലി ലഭിക്കുന്നത് ഒഴിവുകൾ, സ്ഥാപനത്തിന്റെ നിബന്ധനകൾ, ഇന്റർവ്യൂ പ്രകടനം എന്നിവയെ ആശ്രയിച്ചിരിക്കും.

Check your qualification and mode before payingഅഡ്മിഷന് മുമ്പ് എല്ലാ വിവരങ്ങളും വ്യക്തമായി മനസ്സിലാക്കാം

We will explain eligibility, the written fee schedule, class timetable and preschool-practicum process before admission.നിങ്ങളുടെ യോഗ്യത, മുഴുവൻ ഫീസ്, ക്ലാസ് സമയം, പ്രീസ്‌കൂൾ പരിശീലനം എന്നിവ അഡ്മിഷന് മുമ്പ് വിശദമായി അറിയിക്കും.